| Little Grebe | ചെറുമുങ്ങാങ്കോഴി | ||
| Jouanin's Petrel | വലിയ കുഴല്‍മൂക്കന്‍ തിരക്കാക്ക | ||
| Flesh-footed Shearwater | ചെങ്കാലന്‍ തിരക്കാക്ക | ||
| Streaked Shearwater | വരയന്‍ തിരക്കാക്ക | ||
| Cory's Shearwater | ചിലപ്പന്‍ തിരക്കാക്ക | ||
| Wedge tailed Shearwater | ആപ്പുവാലന്‍ തിരക്കാക്ക | ||
| Short tailed Shearwater | കുറുവാലന്‍ തിരക്കാക്ക | ||
| Persian Shearwater | വെണ്‍മുഖി തിരക്കാക്ക | ||
| Wilson's Storm Petrel | കരിമ്പന്‍ കടല്‍കത്രിക | ||
| Swinhoe's Storm Petrel | തവിടന്‍ കടല്‍കത്രിക | ||
| White faced Storm Petrel | വെണ്‍മുഖി കടല്‍കത്രിക | ||
| Grey backed Tropicbird | ചെഞ്ചുണ്ടന്‍ കടല്‍പ്രാവ് | ||
| Yellow billed Tropicbird | മഞ്ഞച്ചുണ്ടന്‍ കടല്‍പ്രാവ് | ||
| Great White Pelican | വെണ്‍കൊതുമ്പന്നം | ||
| Spot billed Pelican | പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നം | ||
| Red footed Booby | ചെങ്കാലന്‍ കടല്‍ വാത്ത | ||
| Masked Booby | വെള്ള കടല്‍ വാത്ത | ||
| Little Cormorant | ചെറിയ നീര്‍ക്കാക്ക | ||
| Indian Shag | കിന്നരി നീര്‍ക്കാക്ക | ||
| Great Cormorant | വലിയ നീര്‍ക്കാക്ക | ||
| Darter | ചേരക്കോഴി | ||
| Great Frigatebird | വലിയ കടല്‍ക്കള്ളന്‍ | ||
| Lesser Frigatebird | ചിന്നകടല്‍ക്കള്ളന്‍ | ||
| Little Egret | ചിന്നമുണ്ടി | ||
| Western Reef Egret | തിരമുണ്ടി | ||
| Grey Heron | ചാരമുണ്ടി | ||
| Purple Heron | ചായമുണ്ടി | ||
| Large Egret | പെരുമുണ്ടി | ||
| Median Egret | ചെറുമുണ്ടി | ||
| Cattle Egret | കാലിമുണ്ടി | ||
| Indian Pond Heron | കുളക്കൊക്ക് | ||
| Little Green Heron | ചിന്നക്കൊക്ക് | ||
| Black crowned Night Heron | നാട്ടുപാതിരാക്കൊക്ക് | ||
| Malayan Night Heron | കാട്ടുപാതിരാക്കൊക്ക് | ||
| Little Bittern | ചിന്നക്കൊച്ച | ||
| Yellow Bittern | മഞ്ഞക്കൊച്ച | ||
| Chestnut Bittern | മഴക്കൊച്ച | ||
| Black Bittern | കരിങ്കൊച്ച | ||
| Great Bittern | പെരുങ്കൊച്ച | ||
| Painted Stork | വര്‍ണ്ണക്കൊക്ക് | ||
| Asian Openbill Stork | ചേരാക്കൊക്കന്‍ | ||
| Black Stork | കരിങ്കൊക്ക് | ||
| White necked Stork | കരുവാരക്കൊക്ക് | ||
| European White Stork | വെള്ളക്കൊക്ക് | ||
| Lesser Adjutant Stork | വയല്‍നായ്ക്കന്‍ | ||
| Glossy Ibis | കരിങ്കൊട്ടാരന്‍ | ||
| Oriental White Ibis | വെള്ളക്കൊട്ടാരന്‍ | ||
| Black Ibis | ചെന്തലയന്‍ കൊട്ടാരന്‍ | ||
| Eurasian Spoonbill | കരണ്ടിക്കൊക്കന്‍ | ||
| Greater Flamingo | വലിയ രാജഹംസം | ||
| Lesser Whistling Duck | ചൂളന്‍ എരണ്ട | ||
| Bar headed Goose | കുറിത്തലയന്‍ വാത്ത | ||
| Brahminy Shelduck | തങ്കത്താറാവ് | ||
| Comb Duck | മുഴയന്‍ താറാവ് | ||
| Cotton Teal | പച്ച എരണ്ട | ||
| Gadwall | പുള്ളി എരണ്ട | ||
| Eurasian Wigeon | ചന്ദനക്കുറി എരണ്ട | ||
| Spot billed Duck | പുള്ളിച്ചുണ്ടന്‍ താറാവ് | ||
| Northern Shoveller | കോരിച്ചുണ്ടന്‍ എരണ്ട | ||
| Nrthern Pintail | വാലന്‍ എരണ്ട | ||
| Garganey | വരിഎരണ്ട | ||
| Common Teal | പട്ടക്കണ്ണന്‍ എരണ്ട | ||
| Ferruginous Pochard | വെള്ളക്കണ്ണി എരണ്ട | ||
| Tufted Pochard | കുടുമത്താറാവ് | ||
| Jerdon's Baza | കാട്ടുപ്രാപ്പരുന്ത് | ||
| Black Baza | കിന്നരി പ്രാപ്പരുന്ത് | ||
| Oriental Honey Buzzard | തേന്‍ കൊതിച്ചിപ്പരുന്ത് | ||
| Black shouldered Kite | വെള്ളിഎറിയന്‍ | ||
| Black Kite | ചക്കിപ്പരുന്ത് | ||
| Brahminy Kite | കൃഷ്ണപ്പരുന്ത് | ||
| White bellied Sea Eagle | വെള്ളവയറന്‍ കടല്‍പ്പരുന്ത് | ||
| White tailed Sea Eagle | വെള്ളവാലന്‍ കടല്‍പ്പരുന്ത് | ||
| Lesser Grey headed Fish Eagle | ചെറിയ മീന്‍പരുന്ത് | ||
| Greater Grey headed Fish Eagle | വലിയ മീന്‍പരുന്ത് | ||
| Egyptian Vulture | തോട്ടിക്കഴുകന്‍ | ||
| Indian White backed Vulture | ചുട്ടിക്കഴുകന്‍ | ||
| Long billed Vulture | തവിട്ടുകഴുകന്‍ | ||
| Himalayan Vulture | ഹിമാലയന്‍ കഴുകന്‍ | ||
| Cinereous Vulture | കരിങ്കഴുകന്‍ | ||
| Red headed Vulture | കാതിലക്കഴുകന്‍ | ||
| Short toed Snake Eagle | പാമ്പ്പരുന്ത് | ||
| Crested Serpemt Eagle | ചുട്ടിപ്പരുന്ത് | ||
| Western Marsh Harrier | കരിതപ്പി | ||
| Hen Harrier | വലിയ മേടുതപ്പി | ||
| Pallid Harrier | ചെറിയ മേടുതപ്പി | ||
| Pied Harrier | വെള്ളക്കറുപ്പന്‍ മേടുതപ്പി | ||
| Montagu's Harrier | പുല്‍ മേടുതപ്പി | ||
| Crested Goshawk | മലമ്പുള്ള് | ||
| Shikra | നാട്ടുപ്രാപ്പിടിയന്‍ | ||
| Besra Sparrowhawk | കാട്ടുപ്രാപ്പിടിയന്‍ | ||
| Eurasian Sparrowhawk | മലമ്പ്രാപ്പിടിയന്‍ | ||
| White eyed Buzzard | വെള്ളക്കണ്ണിപ്പരുന്ത് | ||
| Common Buzzard | കാട്ടുപരുന്ത് | ||
| Black Eagle | കരിമ്പരുന്ത് | ||
| Indian Spotted Eagle | ചെറിയ പുള്ളിപ്പരുന്ത് | ||
| Greater Spotted Eagle | വലിയ പുള്ളിപ്പരുന്ത് | ||
| Steppe Eagle | കായല്‍പ്പരുന്ത് | ||
| Eastern Imperial Eagle | രാജാപ്പരുന്ത് | ||
| Bonelli's Eagle | കാടന്‍പരുന്ത് | ||
| Booted Eagle | വെള്ളിക്കറുപ്പന്‍ പരുന്ത് | ||
| Rufous bellied Eagle | എറിയന്‍ പരുന്ത് | ||
| Changeable Hawk Eagle | ചെറിയ കിന്നരിപ്പരുന്ത് | ||
| Mountain Hawk Eagle | വലിയ കിന്നരിപ്പരുന്ത് | ||
| Osprey | താലിപ്പരുന്ത് | ||
| Lesser Kestrel | ചെറിയ വിറയന്‍പുള്ള് | ||
| Common Kestrel | വലിയ വിറയന്‍പുള്ള് | ||
| Amur Falcon | ചെങ്കാലന്‍ പുള്ള് | ||
| Oriental Hobby | ചെമ്പുള്ള് | ||
| Peregrine Falcon | കായല്‍പ്പുള്ള് | ||
| Red necked Falcon | ചെങ്കഴുത്തന്‍ പുള്ള് | ||
| Shaheen | കാട്ടുപുള്ള് | ||
| Grey Francolin | കോഴിക്കാട | ||
| Rain Quail | കരിമാറന്‍ കാട | ||
| Jungle Bush Quail | പൊന്തവരിക്കാട | ||
| Rock Bush Quail | പാറവരിക്കാട | ||
| Painted Bush Quail | മേനിക്കാട | ||
| Travencore Red Spurfowl | ചെമ്പന്‍ മുള്ളന്‍ കോഴി | ||
| Malabar Red Spurfowl | കൊമ്പന്‍ മുള്ളന്‍ കോഴി | ||
| Painted Spurfowl | പുള്ളി മുള്ളന്‍ കോഴി | ||
| Grey Junglefowl | കാട്ടുകോഴി | ||
| Indian Peafowl | മയില്‍ | ||
| Yellow legged Buttonquail | മഞ്ഞക്കാലിക്കാട | ||
| Common Buttonquail | വലിയ പാഞ്ചാലിക്കാട | ||
| Slaty legged Crake | തവിടന്‍ നെല്ലിക്കോഴി | ||
| Blue breasted Rail | നീലമാറന്‍ കൈതക്കോഴി | ||
| White breasted Waterhen | കുളക്കോഴി | ||
| Baillon's Crake | ചെറിയ നെല്ലിക്കോഴി | ||
| Ruddy breasted Crake | ചുവന്ന നെല്ലിക്കോഴി | ||
| Watercock | തീപ്പൊരിക്കണ്ണന്‍ | ||
| Purple Moorhen | നീലക്കോഴി | ||
| Common Moorhen | പട്ടക്കോഴി | ||
| Common Coot | വയല്‍ക്കോഴി | ||
| Houbara | മരുക്കോഴി | ||
| Lesser Florican | ചാട്ടക്കോഴി | ||
| Pheasant tailed Jacana | വാലന്‍ താമരക്കോഴി | ||
| Bronze winged Jacana | നാടന്‍ താമരക്കോഴി | ||
| Greater Painted Snipe | കാളിക്കാട | ||
| Eurasian Oystercatcher | കടല്‍ മണ്ണാത്തി | ||
| Caspian Plover | ചെമ്പന്‍ മണല്‍ക്കോഴി | ||
| Pacific Golden Plover | പൊന്‍ മണല്‍ക്കോഴി | ||
| Grey Plover | ചാരമണല്‍ക്കോഴി | ||
| Common Ringed Plover | പുഴമണല്‍ക്കോഴി | ||
| Little Ringed Plover | ആറ്റുമണല്‍ക്കോഴി | ||
| Kentish Plover | ചെറുമണല്‍ക്കോഴി | ||
| Lesser Sand Plover | പാമീര്‍ മണല്‍ക്കോഴി | ||
| Greater Sand Plover | വലിയ മണല്‍ക്കോഴി | ||
| Yellow wattled Lapwing | മഞ്ഞക്കണ്ണി തിത്തിരി | ||
| Grey headed Lapwing | ചാരത്തലയന്‍ തിത്തിരി | ||
| Sociable Lapwing | തലേക്കെട്ടന്‍ തിത്തിരി | ||
| Red wattled Lapwing | ചെങ്കണ്ണി തിത്തിരി | ||
| White tailed Lapwing | വെള്ളവാലന്‍ തിത്തിരി | ||
| Eurasian Woodcock | പ്രാക്കാട | ||
| Pintail Snipe | മുള്‍വാലന്‍ ചുണ്ടന്‍ കാട | ||
| Swinhoe's Snipe | കാട്ടുചുണ്ടന്‍ കാട | ||
| Common Snipe | വിശറിവാലന്‍ ചുണ്ടന്‍ കാട | ||
| Jack Snipe | ചെറിയ ചുണ്ടന്‍ കാട | ||
| Black tailed Godwit | പട്ടവാലന്‍ സൂചിക്കൊക്കന്‍ | ||
| Bar tailed Godwit | വരവാലന്‍ സൂചിക്കൊക്കന്‍ | ||
| Whimbrel | തെറ്റിക്കൊക്കന്‍ | ||
| Eurasian Curlew | വാള്‍ക്കൊക്കന്‍ | ||
| Spotted Redshank | പുള്ളിച്ചോരക്കാലി | ||
| Common Redshank | നാട്ടുചോരക്കാലി | ||
| Marsh Sandpiper | ചതുപ്പന്‍ കാടക്കൊക്ക് | ||
| Common Greenshank | പച്ചക്കാലി | ||
| Green Sandpiper | കരിമ്പന്‍ കാടക്കൊക്ക് | ||
| Wood Sandpiper | പുള്ളിക്കാടക്കൊക്ക് | ||
| Terek Sandpiper | പൊഴിക്കാടക്കൊക്ക് | ||
| Common Sandpiper | നീര്‍ക്കാട | ||
| Ruddy Turnstone | കല്ലുരുട്ടിക്കാട | ||
| Great Knot | വലിയ കുരുവിക്കാട | ||
| Red Knot | ചെമ്പന്‍ കുരുവിക്കാട | ||
| Sanderling | തിരക്കുരുവിക്കാട | ||
| Little Stint | ചെറിയ കുരുവിക്കാട | ||
| Temminck's Stiint | ചാരക്കുരുവിക്കാട | ||
| Long toed Stint | വിരലന്‍ കുരുവിക്കാട | ||
| Dunlin | വയല്‍ക്കുരുവിക്കാട | ||
| Curlew Sandpiper | കടല്‍ക്കാടക്കൊക്ക് | ||
| Broad billed Sandpiper | വരയന്‍ കാടക്കൊക്ക് | ||
| Buff breasted Sandpiper | ചന്ദനമാറന്‍ കാടക്കൊക്ക് | ||
| Pectoral Sandpiper | കുരുവിക്കാടക്കൊക്ക് | ||
| Ruff | കോഴിക്കാടക്കൊക്ക് | ||
| Red necked Phalarope | ചെമ്പന്‍ പമ്പരക്കാട | ||
| Black winged Stilt | പവിഴക്കാലി | ||
| Pied Avocet | കടല്‍ക്കൊക്ക് | ||
| Crab Plover | ഞണ്ടുണ്ണി | ||
| Stone Curlew | ചെറുവയല്‍ക്കണ്ണന്‍ | ||
| Great Thick Knee | പെരുവയല്‍ക്കണ്ണന്‍ | ||
| Indian Courser | തവിട്ടുചെമ്പന്‍ ചരല്‍ക്കോഴി | ||
| Collared Pratincole | വാലന്‍ മീവല്‍ക്കാട | ||
| Oriental Pratincole | വലിയ മീവല്‍ക്കാട | ||
| Small Pratincole | ചെറിയ മീവല്‍ക്കാട | ||
| Brown Skua | തവിടന്‍ കടല്‍ക്കാക്ക | ||
| Long tailed Skua | കോഴിവാലന്‍ കടല്‍ക്കാക്ക | ||
| Pomarine Jaeger | നാടവാലന്‍ കടല്‍ക്കാക്ക | ||
| Parasitic Skua | പരാദ മുള്‍വാലന്‍ കടല്‍ക്കാക്ക | ||
| South Polar Skua | നരയന്‍ കടല്‍ക്കാക്ക | ||
| Heuglin's Gull | കരിമ്പന്‍ കടല്‍ക്കാക്ക | ||
| Yellow legged Gull | മഞ്ഞക്കാലി കടല്‍ക്കാക്ക | ||
| Pallas's Gull | വലിയ കടല്‍ക്കാക്ക | ||
| Brown headed Gull | തവിട്ടുതലയന്‍ കടല്‍ക്കാക്ക | ||
| Black headed Gull | ചെറിയ കടല്‍ക്കാക്ക | ||
| Slender billed Gull | സൂചിച്ചുണ്ടന്‍ കടല്‍ക്കാക്ക | ||
| Black legged Kittiwake | കരിങ്കാലന്‍ കടല്‍ക്കാക്ക | ||
| Sabine's Gull | കത്രികവാലന്‍ കടല്‍ക്കാക്ക | ||
| Gull billed Tern | പാത്തക്കൊക്കന്‍ ആള | ||
| Caspian Tern | വലിയ ചെങ്കൊക്കന്‍ ആള | ||
| River Tern | പുഴ ആള | ||
| Roseate Tern | വെള്ളവാലന്‍ ആള | ||
| Lesser Crested Tern | ചെറിയ കടല്‍ ആള | ||
| Large Crested Tern | വലിയ കടല്‍ ആള | ||
| Sandwich Tern | കടലുണ്ടി ആള | ||
| Common Tern | ചോരക്കാലി ആള | ||
| Little Tern | ആളച്ചിന്നന്‍ | ||
| Saunder's Tern | ചെറിയ ആള | ||
| White cheeked Tern | ചാരക്കുട്ടന്‍ ആള | ||
| Black bellied Tern | കരിവയറന്‍ ആള | ||
| Bridled Tern | തവിടന്‍ കടല്‍ ആള | ||
| Sooty Tern | കരിമ്പന്‍ കടല്‍ ആള | ||
| Whiskered Tern | കരി ആള | ||
| White winged Black Tern | വെള്ളച്ചിറകന്‍ ആള | ||
| Lesser Noddy | ചെറിയ ആളക്കറുപ്പന്‍ | ||
| Brown Noddy | തവിടന്‍ ആളക്കറുപ്പന്‍ | ||
| White Tern | വെള്ള കടല്‍ ആള | ||
| Chestnut bellied Sandgrouse | മണല്‍പ്രാവ് | ||
| Blue Rock Pigeon | അമ്പലപ്രാവ് | ||
| Nilgiri Wood Pigeon | മരപ്രാവ് | ||
| Oriental Turtle Dove | ചങ്ങാലിപ്രാവ് | ||
| Little Brown Dove | തവിടന്‍ പ്രാവ് | ||
| Red Collared Dove | ചെമ്പന്‍ ചങ്ങാലിപ്രാവ് | ||
| Eurasian Collared Dove | പൊട്ടന്‍ ചങ്ങാലിപ്രാവ് | ||
| Spotted Dove | അരിപ്രാവ് | ||
| Emerald Dove | ഓമനപ്രാവ് | ||
| Orange breasted Green Pigeon | മഞ്ഞവരിയന്‍ പച്ചപ്രാവ് | ||
| Pompadour Green Pigeon | ചാരവരിയന്‍ പച്ചപ്രാവ് | ||
| Yellow legged Green Pigeon | മഞ്ഞക്കാലി പച്ചപ്രാവ് | ||
| Green Imperial Pigeon | മേനിപ്രാവ് | ||
| Mountain Imperial Pigeon | മന്തിപ്രാവ് | ||
| Indian Hanging Parrot | തത്തച്ചിന്നന്‍ | ||
| Alexandrine Parakeet | വന്‍ തത്ത | ||
| Rose ringed Parakeet | നാട്ടുതത്ത | ||
| Plum headed Parakeet | പൂന്തത്ത | ||
| Blue winged Parakeet | നീലതത്ത | ||
| Pied Crested Cuckoo | കൊമ്പന്‍ കുയില്‍ | ||
| Red winged Crested Cuckoo | ഉപ്പന്‍ കുയില്‍ | ||
| Large Hawk Cuckoo | വലിയ പേക്കുയില്‍ | ||
| Brainfever Bird | ചെറിയ പേക്കുയില്‍ | ||
| Indian Cuckoo | വിഷുക്കുയില്‍ | ||
| Common Cuckoo | ചാരക്കുയില്‍ | ||
| Lesser Cuckoo | ചിന്നക്കുയില്‍ | ||
| Banded Bay Cuckoo | ചെങ്കുയില്‍ | ||
| Indian Plaintive Cuckoo | ചെറുകുയില്‍ | ||
| Drongo Cuckoo | കാക്കത്തമ്പുരാട്ടിക്കുയില്‍ | ||
| Asian Koel | നാട്ടുകുയില്‍ | ||
| Small Green billed Malkoha | പച്ചച്ചുണ്ടന്‍ | ||
| Sirkeer Malkoha | കള്ളിക്കുയില്‍ | ||
| Greater Coucal | ചെമ്പോത്ത് | ||
| Lesser Coucal | പുല്ലുപ്പന്‍ | ||
| Barn Owl | വെള്ളീമൂങ്ങ | ||
| Grass Owl | പുല്‍ മൂങ്ങ | ||
| Oriental Bay Owl | മര മൂങ്ങ | ||
| Oriental Scops Owl | സൈരന്ധ്രി നത്ത് | ||
| Pallid Scops Owl | വരയന്‍ നത്ത് | ||
| Collared Scops Owl | ചെവിയന്‍ നത്ത് | ||
| Eurasian Eagle Owl | കൊമ്പന്‍ മൂങ്ങ | ||
| Forest Eagle Owl | കാട്ടുമൂങ്ങ | ||
| Brown Fish Owl | മീന്‍ കൂമന്‍ | ||
| Mottled Wood Owl | കാലങ്കോഴി | ||
| Brown Wood Owl | കൊല്ലിക്കുറവന്‍ | ||
| Jungle Owlet | ചെമ്പന്‍ നത്ത് | ||
| Spotted Owlet | പുള്ളിനത്ത് | ||
| Brown Hawk Owl | പുള്ളുനത്ത് | ||
| Short eared Owl | പൂച്ചമൂങ്ങ | ||
| Ceylon Frogmouth | മക്കാച്ചിക്കാട | ||
| Great Eared Nightjar | ചെവിയന്‍ രാച്ചുക്ക് | ||
| Indian Jungle Nightjar | കാട്ടുരാച്ചുക്ക് | ||
| Jerdon's Nightjar | രാച്ചൗങ്ങന്‍ | ||
| Common Indian Nightjar | നാട്ടുരാച്ചുക്ക് | ||
| Franklin's Nightjar | ചൂയിരാച്ചുക്ക് | ||
| Indian Edible nest Swiftlet | ചിത്രകൂടന്‍ ശരപ്പക്ഷി | ||
| White rumped Needletail Swift | ചെറിയ മുള്‍വാലന്‍ ശരപ്പക്ഷി | ||
| Brown backed Needletail Swift | വലിയ മുള്‍വാലന്‍ ശരപ്പക്ഷി | ||
| Asian Palm Swift | പനങ്കൂളന്‍ | ||
| Common Swift | കത്രിക ശരപ്പക്ഷി | ||
| Alpine Swift | വെള്ളവയറന്‍ ശരപ്പക്ഷി | ||
| Pacific Swift | ഇരട്ടവാലന്‍ ശരപ്പക്ഷി | ||
| House Swift | അമ്പലം ചുറ്റി | ||
| Crested Tree Swift | കൊമ്പന്‍ ശരപ്പക്ഷി | ||
| Malabar Trogon | തീക്കാക്ക | ||
| Small Blue Kingfisher | ചെറിയ മീന്‍കൊത്തി | ||
| Blue eared Kingfisher | പൊടിപ്പൊന്‍മാന്‍ | ||
| Oriental Dwarf Kingfisher | മേനിപ്പൊന്‍മാന്‍ | ||
| Stork billed Kingfisher | കാക്കമീന്‍കൊത്തി | ||
| White breasted Kingfisher | മീന്‍കൊത്തിച്ചാത്തന്‍ | ||
| Black capped Kingfisher | കരിന്തലയന്‍ മീന്‍കൊത്തി | ||
| Lesser Pied Kingfisher | പുള്ളീമീന്‍കൊത്തി | ||
| Blue beared Bee-eater | കാട്ടുവേലിത്തത്ത | ||
| Small Bee-eater | നാട്ടുവേലിത്തത്ത | ||
| Blue tailed Bee-eater | വലിയവേലിത്തത്ത | ||
| Blue cheeked Bee-eater | നീലക്കവിളന്‍ വേലിത്തത്ത | ||
| Blue throated Bee-eater | നീലമാറന്‍ വേലിത്തത്ത | ||
| Chestnut headed Bee-eater | ചെന്തലയന്‍ വേലിത്തത്ത | ||
| European Roller | വര്‍ണ്ണ പനങ്കാക്ക | ||
| Indian Roller | നാട്ടുപനങ്കാക്ക | ||
| Oriental Broad billed Roller | കാട്ടുപനങ്കാക്ക | ||
| Common Hoopoe | ഉപ്പൂപ്പന്‍ | ||
| Malabar Grey Hornbill | കോഴിവേഴാമ്പല്‍ | ||
| Indian Grey Hornbill | നാട്ടുവേഴാമ്പല്‍ | ||
| Malabar Pied Hornbill | പാണ്ടന്‍ വേഴാമ്പല്‍ | ||
| Great Pied Hornbill | മലമുഴക്കി വേഴാമ്പല്‍ | ||
| Brown headed Barbet | വലിയ ചെങ്കണ്ണന്‍ കുട്ടുറുവന്‍ | ||
| White cheeked Barbet | ചിന്നക്കുട്ടുറുവന്‍ | ||
| Crimson throated Barbet | ആല്‍ക്കിളി | ||
| Coppersmith Barbet | ചെമ്പുകൊട്ടി | ||
| Eurasian Wryneck | പിരിയന്‍ മരംകൊത്തി | ||
| Speckled Piculet | മരംകൊത്തിച്ചിന്നന്‍ | ||
| Brown capped Pygmy Woodpecker | മുണ്ടന്‍ മരംകൊത്തി | ||
| Yellow fronted Pied Woodpecker | മറാഠാ മരംകൊത്തി | ||
| Rufous Woodpecker | ചെമ്പന്‍ മരംകൊത്തി | ||
| Great Black Woodpecker | കാക്കമരംകൊത്തി | ||
| Small Yellow naped Woodpecker | മഞ്ഞപ്പിടലി മരംകൊത്തി | ||
| Little Scaly bellied Green Woodpecker | മഞ്ഞക്കാഞ്ചി മരംകൊത്തി | ||
| Common Golden backed Woodpecker | ത്രിയംഗുലി മരംകൊത്തി | ||
| Lesser Golden backed Woodpecker | നാട്ടുമരംകൊത്തി | ||
| Black shouldered Woodpecker | പാണ്ടന്‍ പൊന്നി മരംകൊത്തി | ||
| Greater Golden backed Woodpecker | വലിയ പൊന്നി മരംകൊത്തി | ||
| Heart spotted Woodpecker | ചിത്രാംഗന്‍ മരംകൊത്തി | ||
| Indian Pitta | കാവി | ||
| Jerdon's Bush Lark | ചെമ്പന്‍ വാനമ്പാടി | ||
| Ashy crowned Sparrow Lark | കരിവയറന്‍ വാനമ്പാടി | ||
| Rufous tailed Finch Lark | ചെമ്പുവാലന്‍ വാനമ്പാടി | ||
| Greater Short toed Lark | വെള്ളവയറന്‍ വാനമ്പാടി | ||
| Malabar Crested Lark | മലബാര്‍ കൊമ്പന്‍ വാനമ്പാടി | ||
| Eastern Skylark | ചൂളന്‍ വാനമ്പാടി | ||
| Sand Martin | മണല്‍ക്കത്രിക | ||
| Plain Martin | വയല്‍ തവിടന്‍ കത്രിക | ||
| Eurasian Crag Martin | പാറകത്രിക | ||
| Dusky Crag Martin | തവിടന്‍ കത്രിക | ||
| Common Swallow | വയല്‍ക്കോതിക്കത്രിക | ||
| House Swallow | കാനക്കത്രിക | ||
| Wire tailed Swallow | കമ്പിവാലന്‍ കത്രിക | ||
| Red rumped Swallow | വരയന്‍ കത്രിക | ||
| Streak throated Swallow | ചെറുവരയന്‍ കത്രിക | ||
| Northern House Martin | വെള്ളക്കറുപ്പന്‍ കത്രിക | ||
| Forest Wagtail | കാട്ടുവാലുകുലുക്കി | ||
| White Wagtail | വെള്ളവാലുകുലുക്കി | ||
| Large Pied Wagtail | വലിയ വാലുകുലുക്കി | ||
| Citrine Wagtail | മഞ്ഞത്തലയന്‍ വാലുകുലുക്കി | ||
| Yellow Wagtail | മഞ്ഞവാലുകുലുക്കി | ||
| Grey Wagtail | വഴികുലുക്കി | ||
| Richard's Pipit | വലിയ വരമ്പന്‍ | ||
| Paddyfield Pipit | വയല്‍ വരമ്പന്‍ | ||
| Tawny Pipit | ചരല്‍വരമ്പന്‍ | ||
| Blyth's Pipit | പുല്‍വരമ്പന്‍ | ||
| Brown Rock Pipit | പാറവരമ്പന്‍ | ||
| Oriental Tree Pipit | പച്ചവരമ്പന്‍ | ||
| Red throated Pipit | താലിവരമ്പന്‍ | ||
| Nilgiri Pipit | മലവരമ്പന്‍ | ||
| Large Cuckoo Shrike | ചാരപ്പൂണ്ടന്‍ | ||
| Black headed Cuckoo Shrike | കരിന്തൊപ്പി | ||
| Ashy Minivet | തീച്ചാരന്‍ | ||
| Small Minivet | തീച്ചിന്നന്‍ | ||
| Scarlet Minivet | തീക്കുരുവി | ||
| Pied Flycatcher Shrike | അസുരപ്പൊട്ടന്‍ | ||
| Large Woodshrike | അസുരക്കാടന്‍ | ||
| Common Woodshrike | അസുരത്താന്‍ | ||
| Grey headed Bulbul | ചാരത്തലയന്‍ ബുള്‍ബുള്‍ | ||
| Ruby throated Bulbul | മണികണ്ഠന്‍ ബുള്‍ബുള്‍ | ||
| Red whiskered Bulbul | ഇരട്ടത്തലച്ചി ബുള്‍ബുള്‍ | ||
| Red vented Bulbul | നാട്ടുബുള്‍ബുള്‍ | ||
| Yellow throated Bulbul | മഞ്ഞത്താലിബുള്‍ബുള്‍ | ||
| White browed Bulbul | തവിടന്‍ ബുള്‍ബുള്‍ | ||
| Yellow browed Bulbul | മഞ്ഞച്ചിന്നന്‍ ബുള്‍ബുള്‍ | ||
| Black Bulbul | കരിമ്പന്‍ കാട്ടുബുള്‍ബുള്‍ | ||
| Common Iora | അയോറ | ||
| Jerdon's Chloropsis | നാട്ടിലക്കിളി | ||
| Gold fronted Chloropsis | കാട്ടിലക്കിളി | ||
| Asian Fairy Bluebird | ലളിത | ||
| Brown Shrike | തവിടന്‍ അസുരക്കിളി | ||
| Bay backed Shrike | ചെമ്പന്‍ അസുരക്കിളി | ||
| Rufous backed Shrike | ചാരക്കുട്ടന്‍ അസുരക്കിളി | ||
| Blue headed Rock Thrush | മേനിപ്പാറക്കിളി | ||
| Blue Rock Thrush | നീലപ്പാറക്കിളി | ||
| Malabar Whistling Thrush | ചൂളക്കാക്ക | ||
| Pied Thrush | കോഴിക്കിളി | ||
| Orange headed Thrush | ചെന്തലയന്‍ കാട്ടുപുള്ള് | ||
| White throated Ground Thrush | കുറിക്കണ്ണന്‍ കാട്ടുപുള്ള് | ||
| Scaly Thrush | കോഴിക്കിളിപ്പൊന്നന്‍ | ||
| Eurasian Blackbird | നാടന്‍ കരിങ്കിളി | ||
| Nilgiri Blackbird | നീലഗിരി കരിങ്കിളി | ||
| Bourdillon's Blackbird | തെക്കന്‍ കരിങ്കിളി | ||
| Rufous bellied Shortwing | വടക്കന്‍ സന്ധ്യക്കിളി | ||
| White bellied Shortwing | തെക്കന്‍ സന്ധ്യക്കിളി | ||
| Bluethroat | നീലകണ്ഠക്കിളി | ||
| Indian Blue Robin | നിലത്തന്‍ | ||
| Oriental Magpie Robin | മണ്ണാത്തിപ്പുള്ള് | ||
| White rumped Shama | ഷാമക്കിളി | ||
| Indian Robin | കല്‍ മണ്ണാത്തി | ||
| Black Redstart | വിറവാലന്‍ കുരുവി | ||
| Common Stonechat | ചരല്‍ക്കുരുവി | ||
| Pied Bushchat | ചുറ്റീന്തല്‍ക്കിളി | ||
| Northern Wheatear | വടക്കന്‍ പാറക്കുരുവി | ||
| Desert Wheatear | മരുപ്പാറക്കുരുവി | ||
| Isabelline Wheatear | പുല്‍പ്പാറക്കുരുവി | ||
| Wynaad Laughingthrush | പതുങ്ങന്‍ ചിലപ്പന്‍ | ||
| Nilgiri Laughingthrush | നീലഗിരി ചിലപ്പന്‍ | ||
| Jerdon's Laughingthrush | ബാണാസുര ചിലുചിലപ്പന്‍ | ||
| Grey breasted Laughingthrush | വടക്കന്‍ ചിലുചിലപ്പന്‍ | ||
| Blanford's Laughingthrush | തെക്കന്‍ ചിലുചിലപ്പന്‍ | ||
| Spotted Babbler | പുള്ളീച്ചിലപ്പന്‍ | ||
| Indian Scimitar Babbler | ചോലക്കുടുവന്‍ | ||
| Rufous bellied Babbler | ചിന്നച്ചിലപ്പന്‍ | ||
| Black headed Babbler | പൊടിച്ചിലപ്പന്‍ | ||
| Yellow eyed Babbler | മഞ്ഞക്കണ്ണിച്ചിലപ്പന്‍ | ||
| Indian Rufous Babbler | ചെഞ്ചിലപ്പന്‍ | ||
| Jungle Babbler | കരിയിലക്കിളി | ||
| Large Grey Babbler | ചാരച്ചിലപ്പന്‍ | ||
| White headed Babbler | പൂത്താങ്കീരി | ||
| Quaker Tit Babbler | കാനച്ചിലപ്പന്‍ | ||
| Streaked Fantail Warbler | പോതപ്പൊട്ടന്‍ | ||
| Golden headed Fantail Warbler | നെല്‍പ്പൊട്ടന്‍ | ||
| Franklin's Prinia | താലിവാലന്‍കുരുവി | ||
| Jungle Prinia | ചെട്ടിക്കുരുവി | ||
| Ashy Prinia | കതിര്‍വാലന്‍ കുരുവി | ||
| Plain Prinia | വയല്‍ക്കുരുവി | ||
| Pale Grasshopper Warbler | പുല്‍ക്കുരുവി | ||
| Paddyfield Warbler | പാടക്കുരുവി | ||
| Blyth's Reed Warbler | ഈറ്റപൊളപ്പന്‍ | ||
| Indian Great Reed Warbler | കൈതക്കള്ളന്‍ | ||
| Thick billed Warbler | പെരുങ്കൊക്കന്‍കുരുവി | ||
| Booted Warbler | മൂടിക്കാലന്‍കുരുവി | ||
| Sykes's Warbler | പൊന്തക്കുരുവി | ||
| Common Tailorbird | തുന്നാരന്‍ | ||
| Common Chiffchaff | ചിലപ്പന്‍ ഇലക്കുരുവി | ||
| Tickell's Warbler | മഞ്ഞ ഇലക്കുരുവി | ||
| Hume's Leaf Warbler | വരയന്‍ ഇലക്കുരുവി | ||
| Green Leaf Warbler | കടും പച്ചപ്പൊടിക്കുരുവി | ||
| Greenish Warbler | ഇളം പച്ചപ്പൊടിക്കുരുവി | ||
| Large billed Leaf Warbler | ചൂളന്‍ ഇലക്കുരുവി | ||
| Tytler's Leaf Warbler | സൂചിമുഖി ഇലക്കുരുവി | ||
| Western Crowned Leaf Warbler | കുറിത്തലയന്‍ ഇലക്കുരുവി | ||
| Bristled Grass Warbler | മുള്ളന്‍ പുല്‍ക്കുരുവി | ||
| Broad tailed Grass Warbler | പോതക്കിളി | ||
| Common Lesser Whitethroat | ചെറിയ വെണ്‍താലിക്കുരുവി | ||
| Hume's Lesser Whitethroat | വലിയ വെണ്‍താലിക്കുരുവി | ||
| Orphean Warbler | കരിന്തലയന്‍ കുരുവി | ||
| Asian Brown Flycatcher | തവിട്ടുപാറ്റപിടിയന്‍ | ||
| Rusty tailed Flycatcher | ചെമ്പുവാലന്‍ പാറ്റപിടിയന്‍ | ||
| Brown breasted Flycatcher | താലിക്കിളി പാറ്റപിടിയന്‍ | ||
| Yellow rumped Flycatcher | മഞ്ഞവാലന്‍ പാറ്റപിടിയന്‍ | ||
| Red throated Flycatcher | ചെമ്പുമാറന്‍ പാറ്റപിടിയന്‍ | ||
| Taiga Flycatcher | ചെങ്കണ്ഠന്‍ പാറ്റപിടിയന്‍ | ||
| Kashmir Flycatcher | ചെമ്പന്‍ പാറ്റപിടിയന്‍ | ||
| Black and Orange Flycatcher | കരിഞ്ചെമ്പന്‍ പാറ്റപിടിയന്‍ | ||
| Verditer Flycatcher | നീലമേനി പാറ്റാപിടിയന്‍ | ||
| Nilgiri Flycatcher | നീലക്കിളി പാറ്റപിടിയന്‍ | ||
| White bellied Blue Flycatcher | കാട്ടുനീലി പാറ്റപിടിയന്‍ | ||
| Blue throated Flycatcher | നീലച്ചെമ്പന്‍ പാറ്റപിടിയന്‍ | ||
| Tickell's Blue Flycatcher | നീലക്കുരുവി പാറ്റപിടിയന്‍ | ||
| Grey headed Flycatcher | ചാരത്തലയന്‍ പാറ്റപിടിയന്‍ | ||
| Asian Paradise Flycatcher | നാകമോഹന്‍ പാറ്റപിടിയന്‍ | ||
| Black naped Monarch Flycatcher | വെണ്‍നീലിപാറ്റപിടിയന്‍ | ||
| White browed Fantail Flycatcher | കരിങ്കണ്ഠന്‍ ആട്ടക്കാരന്‍ പാറ്റപിടിയന്‍ | ||
| Great Tit | ചാരമരപ്പൊട്ടന്‍ | ||
| Black lored Yellow Tit | പച്ചമരപ്പൊട്ടന്‍ | ||
| Chestnut bellied Nuthatch | ചെമ്പന്‍ ഗൗളിക്കിളി | ||
| Velvet fronted Nuthatch | ചെഞ്ചുണ്ടന്‍ ഗൗളിക്കിളി | ||
| Thick billed Flowerpecker | നീലച്ചുണ്ടന്‍ ഇത്തിക്കണ്ണിക്കുരുവി | ||
| Tickell's Flowerpecker | ചെങ്കൊക്കന്‍ ഇത്തിക്കണ്ണിക്കുരുവി | ||
| Plain Flowerpecker | കരിഞ്ചുണ്ടന്‍ ഇത്തിക്കണ്ണിക്കുരുവി | ||
| Purple rumped Sunbird | മഞ്ഞത്തേന്‍ കിളി | ||
| Small Sunbird | ചെറുതേന്‍ കിളി | ||
| Purple Sunbird | കറുപ്പന്‍ തേന്‍ കിളി | ||
| Loten's Sunbird | കൊക്കന്‍ തേന്‍ കിളി | ||
| Little Spiderhunter | തേന്‍ കിളിമാടന്‍ | ||
| Oriental White eye | വെള്ളിക്കണ്ണിക്കുരുവി | ||
| Grey necked Bunting | ചാരമാറന്‍ തിനക്കുരുവി | ||
| Black headed Bunting | കരിന്തലയന്‍ തിനക്കുരുവി | ||
| Red headed Bunting | ചെന്തലയന്‍ തിനക്കുരുവി | ||
| Chestnut eared Bunting | ചാരത്തലയന്‍ തിനക്കുരുവി | ||
| Common Rosefinch | ചെന്തലയന്‍ മണിക്കുരുവി | ||
| Red Munia | കുങ്കുമക്കുരുവി | ||
| White throated Munia | വയലാറ്റ | ||
| White rumped Munia | ആറ്റക്കറുപ്പന്‍ | ||
| Black throated Munia | തോട്ടക്കാരന്‍ | ||
| Spotted Munia | ചുട്ടിയാറ്റ | ||
| Black headed Munia | ആറ്റച്ചെമ്പന്‍ | ||
| House Sparrow | അങ്ങാടിക്കുരുവി | ||
| Yellow throated Sparrow | മഞ്ഞത്താലി | ||
| Streaked Weaver | കായലാറ്റ | ||
| Baya Weaver | ആറ്റക്കുരുവി | ||
| Grey headed Starling | ചാരത്തലക്കാളി | ||
| Blyth's Starling | ഗരുഡന്‍ ചാരക്കാളീ | ||
| Brahminy Starling | കരിന്തലച്ചിക്കാളി | ||
| Rosy Starling | കരിന്തൊപ്പിക്കാളീ | ||
| Common Starling | കാളിക്കിളി | ||
| Common Myna | നാട്ടുമൈന | ||
| Jungle Myna | കിന്നരിമൈന | ||
| Southern Hill Myna | കാട്ടുമൈന | ||
| Eurasian Golden Oriole | നാട്ടുമഞ്ഞക്കിളി | ||
| Black naped Oriole | ചീനമഞ്ഞക്കിളീ | ||
| Black headed Oriole | മഞ്ഞക്കറുപ്പന്‍ | ||
| Black Drongo | ആനറാഞ്ചി | ||
| Ashy Drongo | കാക്കത്തമ്പുരാന്‍ | ||
| White bellied Drongo | കാക്കരാജന്‍ | ||
| Bronzed Drongo | ലളിതക്കാക്ക | ||
| Spangled Drongo | കിന്നരിക്കാക്ക | ||
| Greater Racket tailed Drongo | കാടുമുഴക്കി | ||
| Ashy Woodswallow | ഇണകാത്തേവന്‍ | ||
| Indian Treepie | ഓലേഞ്ഞാലി | ||
| White bellied Treepie | കാട്ടുഞ്ഞാലി | ||
| House Crow | കാവതിക്കാക്ക | ||
| Jungle Crow | ബലിക്കാക്ക | ||
Thursday, April 9, 2015
Malayalam names of Birds of Kerala
Subscribe to:
Post Comments (Atom)
good job,however if you arranged birds name in alphabetic order,more appreciable
ReplyDelete