Thursday, April 9, 2015

Malayalam names of Birds of Kerala

Little Grebe ചെറുമുങ്ങാങ്കോഴി
Jouanin's Petrel വലിയ കുഴല്‍മൂക്കന്‍ തിരക്കാക്ക
Flesh-footed Shearwater ചെങ്കാലന്‍ തിരക്കാക്ക
Streaked Shearwater വരയന്‍ തിരക്കാക്ക
Cory's Shearwater ചിലപ്പന്‍ തിരക്കാക്ക
Wedge tailed Shearwater ആപ്പുവാലന്‍ തിരക്കാക്ക
Short tailed Shearwater കുറുവാലന്‍ തിരക്കാക്ക
Persian Shearwater വെണ്‍മുഖി തിരക്കാക്ക
Wilson's Storm Petrel കരിമ്പന്‍ കടല്‍കത്രിക
Swinhoe's Storm Petrel തവിടന്‍ കടല്‍കത്രിക
White faced Storm Petrel വെണ്‍മുഖി കടല്‍കത്രിക
Grey backed Tropicbird ചെഞ്ചുണ്ടന്‍ കടല്‍പ്രാവ്
Yellow billed Tropicbird മഞ്ഞച്ചുണ്ടന്‍ കടല്‍പ്രാവ്
Great White Pelican വെണ്‍കൊതുമ്പന്നം
Spot billed Pelican പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നം
Red footed Booby ചെങ്കാലന്‍ കടല്‍ വാത്ത
Masked Booby വെള്ള കടല്‍ വാത്ത
Little Cormorant ചെറിയ നീര്‍ക്കാക്ക
Indian Shag കിന്നരി നീര്‍ക്കാക്ക
Great Cormorant വലിയ നീര്‍ക്കാക്ക
Darter ചേരക്കോഴി
Great Frigatebird വലിയ കടല്‍ക്കള്ളന്‍
Lesser Frigatebird ചിന്നകടല്‍ക്കള്ളന്‍
Little Egret ചിന്നമുണ്ടി
Western Reef Egret തിരമുണ്ടി
Grey Heron ചാരമുണ്ടി
Purple Heron ചായമുണ്ടി
Large Egret പെരുമുണ്ടി
Median Egret ചെറുമുണ്ടി
Cattle Egret കാലിമുണ്ടി
Indian Pond Heron കുളക്കൊക്ക്
Little Green Heron ചിന്നക്കൊക്ക്
Black crowned Night Heron നാട്ടുപാതിരാക്കൊക്ക്
Malayan Night Heron കാട്ടുപാതിരാക്കൊക്ക്
Little Bittern ചിന്നക്കൊച്ച
Yellow Bittern മഞ്ഞക്കൊച്ച
Chestnut Bittern മഴക്കൊച്ച
Black Bittern കരിങ്കൊച്ച
Great Bittern പെരുങ്കൊച്ച
Painted Stork വര്‍ണ്ണക്കൊക്ക്
Asian Openbill Stork ചേരാക്കൊക്കന്‍
Black Stork കരിങ്കൊക്ക്
White necked Stork കരുവാരക്കൊക്ക്
European White Stork വെള്ളക്കൊക്ക്
Lesser Adjutant Stork വയല്‍നായ്ക്കന്‍
Glossy Ibis കരിങ്കൊട്ടാരന്‍
Oriental White Ibis വെള്ളക്കൊട്ടാരന്‍
Black Ibis ചെന്തലയന്‍ കൊട്ടാരന്‍
Eurasian Spoonbill കരണ്ടിക്കൊക്കന്‍
Greater Flamingo വലിയ രാജഹംസം
Lesser Whistling Duck ചൂളന്‍ എരണ്ട
Bar headed Goose കുറിത്തലയന്‍ വാത്ത
Brahminy Shelduck തങ്കത്താറാവ്
Comb Duck മുഴയന്‍ താറാവ്
Cotton Teal പച്ച എരണ്ട
Gadwall പുള്ളി എരണ്ട
Eurasian Wigeon ചന്ദനക്കുറി എരണ്ട
Spot billed Duck പുള്ളിച്ചുണ്ടന്‍ താറാവ്
Northern Shoveller കോരിച്ചുണ്ടന്‍ എരണ്ട
Nrthern Pintail വാലന്‍ എരണ്ട
Garganey വരിഎരണ്ട
Common Teal പട്ടക്കണ്ണന്‍ എരണ്ട
Ferruginous Pochard വെള്ളക്കണ്ണി എരണ്ട
Tufted Pochard കുടുമത്താറാവ്
Jerdon's Baza കാട്ടുപ്രാപ്പരുന്ത്
Black Baza കിന്നരി പ്രാപ്പരുന്ത്
Oriental Honey Buzzard തേന്‍ കൊതിച്ചിപ്പരുന്ത്
Black shouldered Kite വെള്ളിഎറിയന്‍
Black Kite ചക്കിപ്പരുന്ത്
Brahminy Kite കൃഷ്ണപ്പരുന്ത്
White bellied Sea Eagle വെള്ളവയറന്‍ കടല്‍പ്പരുന്ത്
White tailed Sea Eagle വെള്ളവാലന്‍ കടല്‍പ്പരുന്ത്
Lesser Grey headed Fish Eagle ചെറിയ മീന്‍പരുന്ത്
Greater Grey headed Fish Eagle വലിയ മീന്‍പരുന്ത്
Egyptian Vulture തോട്ടിക്കഴുകന്‍
Indian White backed Vulture ചുട്ടിക്കഴുകന്‍
Long billed Vulture തവിട്ടുകഴുകന്‍
Himalayan Vulture ഹിമാലയന്‍ കഴുകന്‍
Cinereous Vulture കരിങ്കഴുകന്‍
Red headed Vulture കാതിലക്കഴുകന്‍
Short toed Snake Eagle പാമ്പ്പരുന്ത്
Crested Serpemt Eagle ചുട്ടിപ്പരുന്ത്
Western Marsh Harrier കരിതപ്പി
Hen Harrier വലിയ മേടുതപ്പി
Pallid Harrier ചെറിയ മേടുതപ്പി
Pied Harrier വെള്ളക്കറുപ്പന്‍ മേടുതപ്പി
Montagu's Harrier പുല്‍ മേടുതപ്പി
Crested Goshawk മലമ്പുള്ള്
Shikra നാട്ടുപ്രാപ്പിടിയന്‍
Besra Sparrowhawk കാട്ടുപ്രാപ്പിടിയന്‍
Eurasian Sparrowhawk മലമ്പ്രാപ്പിടിയന്‍
White eyed Buzzard വെള്ളക്കണ്ണിപ്പരുന്ത്
Common Buzzard കാട്ടുപരുന്ത്
Black Eagle കരിമ്പരുന്ത്
Indian Spotted Eagle ചെറിയ പുള്ളിപ്പരുന്ത്
Greater Spotted Eagle വലിയ പുള്ളിപ്പരുന്ത്
Steppe Eagle കായല്‍പ്പരുന്ത്
Eastern Imperial Eagle രാജാപ്പരുന്ത്
Bonelli's Eagle കാടന്‍പരുന്ത്
Booted Eagle വെള്ളിക്കറുപ്പന്‍ പരുന്ത്
Rufous bellied Eagle എറിയന്‍ പരുന്ത്
Changeable Hawk Eagle ചെറിയ കിന്നരിപ്പരുന്ത്
Mountain Hawk Eagle വലിയ കിന്നരിപ്പരുന്ത്
Osprey താലിപ്പരുന്ത്
Lesser Kestrel ചെറിയ വിറയന്‍പുള്ള്
Common Kestrel വലിയ വിറയന്‍പുള്ള്
Amur Falcon ചെങ്കാലന്‍ പുള്ള്
Oriental Hobby ചെമ്പുള്ള്
Peregrine Falcon കായല്‍പ്പുള്ള്
Red necked Falcon ചെങ്കഴുത്തന്‍ പുള്ള്
Shaheen കാട്ടുപുള്ള്
Grey Francolin കോഴിക്കാട
Rain Quail കരിമാറന്‍ കാട
Jungle Bush Quail പൊന്തവരിക്കാട
Rock Bush Quail പാറവരിക്കാട
Painted Bush Quail മേനിക്കാട
Travencore Red Spurfowl ചെമ്പന്‍ മുള്ളന്‍ കോഴി
Malabar Red Spurfowl കൊമ്പന്‍ മുള്ളന്‍ കോഴി
Painted Spurfowl പുള്ളി മുള്ളന്‍ കോഴി
Grey Junglefowl കാട്ടുകോഴി
Indian Peafowl മയില്‍
Yellow legged Buttonquail മഞ്ഞക്കാലിക്കാട
Common Buttonquail വലിയ പാഞ്ചാലിക്കാട
Slaty legged Crake തവിടന്‍ നെല്ലിക്കോഴി
Blue breasted Rail നീലമാറന്‍ കൈതക്കോഴി
White breasted Waterhen കുളക്കോഴി
Baillon's Crake ചെറിയ നെല്ലിക്കോഴി
Ruddy breasted Crake ചുവന്ന നെല്ലിക്കോഴി
Watercock തീപ്പൊരിക്കണ്ണന്‍
Purple Moorhen നീലക്കോഴി
Common Moorhen പട്ടക്കോഴി
Common Coot വയല്‍ക്കോഴി
Houbara മരുക്കോഴി
Lesser Florican ചാട്ടക്കോഴി
Pheasant tailed Jacana വാലന്‍ താമരക്കോഴി
Bronze winged Jacana നാടന്‍ താമരക്കോഴി
Greater Painted Snipe കാളിക്കാട
Eurasian Oystercatcher കടല്‍ മണ്ണാത്തി
Caspian Plover ചെമ്പന്‍ മണല്‍ക്കോഴി
Pacific Golden Plover പൊന്‍ മണല്‍ക്കോഴി
Grey Plover ചാരമണല്‍ക്കോഴി
Common Ringed Plover പുഴമണല്‍ക്കോഴി
Little Ringed Plover ആറ്റുമണല്‍ക്കോഴി
Kentish Plover ചെറുമണല്‍ക്കോഴി
Lesser Sand Plover പാമീര്‍ മണല്‍ക്കോഴി
Greater Sand Plover വലിയ മണല്‍ക്കോഴി
Yellow wattled Lapwing മഞ്ഞക്കണ്ണി തിത്തിരി
Grey headed Lapwing ചാരത്തലയന്‍ തിത്തിരി
Sociable Lapwing തലേക്കെട്ടന്‍ തിത്തിരി
Red wattled Lapwing ചെങ്കണ്ണി തിത്തിരി
White tailed Lapwing വെള്ളവാലന്‍ തിത്തിരി
Eurasian Woodcock പ്രാക്കാട
Pintail Snipe മുള്‍വാലന്‍ ചുണ്ടന്‍ കാട
Swinhoe's Snipe കാട്ടുചുണ്ടന്‍ കാട
Common Snipe വിശറിവാലന്‍ ചുണ്ടന്‍ കാട
Jack Snipe ചെറിയ ചുണ്ടന്‍ കാട
Black tailed Godwit പട്ടവാലന്‍ സൂചിക്കൊക്കന്‍
Bar tailed Godwit വരവാലന്‍ സൂചിക്കൊക്കന്‍
Whimbrel തെറ്റിക്കൊക്കന്‍
Eurasian Curlew വാള്‍ക്കൊക്കന്‍
Spotted Redshank പുള്ളിച്ചോരക്കാലി
Common Redshank നാട്ടുചോരക്കാലി
Marsh Sandpiper ചതുപ്പന്‍ കാടക്കൊക്ക്
Common Greenshank പച്ചക്കാലി
Green Sandpiper കരിമ്പന്‍ കാടക്കൊക്ക്
Wood Sandpiper പുള്ളിക്കാടക്കൊക്ക്
Terek Sandpiper പൊഴിക്കാടക്കൊക്ക് 
Common Sandpiper നീര്‍ക്കാട
Ruddy Turnstone കല്ലുരുട്ടിക്കാട
Great Knot വലിയ കുരുവിക്കാട
Red Knot ചെമ്പന്‍ കുരുവിക്കാട
Sanderling തിരക്കുരുവിക്കാട
Little Stint ചെറിയ കുരുവിക്കാട
Temminck's Stiint ചാരക്കുരുവിക്കാട
Long toed Stint വിരലന്‍ കുരുവിക്കാട
Dunlin വയല്‍ക്കുരുവിക്കാട
Curlew Sandpiper കടല്‍ക്കാടക്കൊക്ക്
Broad billed Sandpiper വരയന്‍ കാടക്കൊക്ക്
Buff breasted Sandpiper ചന്ദനമാറന്‍ കാടക്കൊക്ക്
Pectoral Sandpiper കുരുവിക്കാടക്കൊക്ക്
Ruff കോഴിക്കാടക്കൊക്ക്
Red necked Phalarope ചെമ്പന്‍ പമ്പരക്കാട
Black winged Stilt പവിഴക്കാലി
Pied Avocet കടല്‍ക്കൊക്ക്
Crab Plover ഞണ്ടുണ്ണി
Stone Curlew ചെറുവയല്‍ക്കണ്ണന്‍
Great Thick Knee പെരുവയല്‍ക്കണ്ണന്‍
Indian Courser തവിട്ടുചെമ്പന്‍ ചരല്‍ക്കോഴി
Collared Pratincole വാലന്‍ മീവല്‍ക്കാട
Oriental Pratincole വലിയ മീവല്‍ക്കാട
Small Pratincole ചെറിയ മീവല്‍ക്കാട
Brown Skua തവിടന്‍ കടല്‍ക്കാക്ക
Long tailed Skua കോഴിവാലന്‍ കടല്‍ക്കാക്ക
Pomarine Jaeger നാടവാലന്‍ കടല്‍ക്കാക്ക
Parasitic Skua പരാദ മുള്‍വാലന്‍ കടല്‍ക്കാക്ക
South Polar Skua നരയന്‍ കടല്‍ക്കാക്ക
Heuglin's Gull കരിമ്പന്‍ കടല്‍ക്കാക്ക
Yellow legged Gull മഞ്ഞക്കാലി കടല്‍ക്കാക്ക
Pallas's Gull വലിയ കടല്‍ക്കാക്ക
Brown headed Gull തവിട്ടുതലയന്‍ കടല്‍ക്കാക്ക
Black headed Gull ചെറിയ കടല്‍ക്കാക്ക
Slender billed Gull സൂചിച്ചുണ്ടന്‍ കടല്‍ക്കാക്ക
Black legged Kittiwake കരിങ്കാലന്‍ കടല്‍ക്കാക്ക
Sabine's  Gull കത്രികവാലന്‍ കടല്‍ക്കാക്ക
Gull billed Tern പാത്തക്കൊക്കന്‍ ആള 
Caspian Tern വലിയ ചെങ്കൊക്കന്‍ ആള
River Tern പുഴ ആള 
Roseate Tern വെള്ളവാലന്‍ ആള
Lesser Crested Tern ചെറിയ കടല്‍ ആള
Large Crested Tern വലിയ കടല്‍ ആള
Sandwich Tern കടലുണ്ടി ആള
Common Tern ചോരക്കാലി ആള
Little Tern ആളച്ചിന്നന്‍
Saunder's Tern ചെറിയ ആള
White cheeked Tern ചാരക്കുട്ടന്‍ ആള
Black bellied Tern കരിവയറന്‍ ആള
Bridled Tern തവിടന്‍ കടല്‍ ആള
Sooty Tern കരിമ്പന്‍ കടല്‍ ആള
Whiskered Tern കരി ആള
White winged Black Tern വെള്ളച്ചിറകന്‍ ആള
Lesser Noddy ചെറിയ ആളക്കറുപ്പന്‍
Brown Noddy തവിടന്‍ ആളക്കറുപ്പന്‍
White Tern വെള്ള കടല്‍ ആള
Chestnut bellied Sandgrouse മണല്‍പ്രാവ്
Blue Rock Pigeon അമ്പലപ്രാവ്
Nilgiri Wood Pigeon മരപ്രാവ്
Oriental Turtle Dove ചങ്ങാലിപ്രാവ്
Little Brown Dove തവിടന്‍ പ്രാവ്
Red Collared Dove ചെമ്പന്‍ ചങ്ങാലിപ്രാവ്
Eurasian Collared Dove പൊട്ടന്‍ ചങ്ങാലിപ്രാവ് 
Spotted Dove അരിപ്രാവ്
Emerald Dove ഓമനപ്രാവ്
Orange breasted Green Pigeon മഞ്ഞവരിയന്‍ പച്ചപ്രാവ്
Pompadour Green Pigeon ചാരവരിയന്‍ പച്ചപ്രാവ്
Yellow legged Green Pigeon മഞ്ഞക്കാലി പച്ചപ്രാവ്
Green Imperial Pigeon മേനിപ്രാവ്
Mountain Imperial Pigeon മന്തിപ്രാവ്
Indian Hanging Parrot തത്തച്ചിന്നന്‍
Alexandrine Parakeet വന്‍ തത്ത
Rose ringed Parakeet നാട്ടുതത്ത
Plum headed Parakeet പൂന്തത്ത
Blue winged Parakeet നീലതത്ത
Pied Crested Cuckoo കൊമ്പന്‍ കുയില്‍
Red winged Crested Cuckoo ഉപ്പന്‍ കുയില്‍
Large Hawk Cuckoo വലിയ പേക്കുയില്‍
Brainfever Bird ചെറിയ പേക്കുയില്‍
Indian Cuckoo വിഷുക്കുയില്‍
Common Cuckoo ചാരക്കുയില്‍
Lesser Cuckoo ചിന്നക്കുയില്‍
Banded Bay Cuckoo ചെങ്കുയില്‍
Indian Plaintive Cuckoo ചെറുകുയില്‍
Drongo Cuckoo കാക്കത്തമ്പുരാട്ടിക്കുയില്‍
Asian Koel നാട്ടുകുയില്‍
Small Green billed Malkoha പച്ചച്ചുണ്ടന്‍
Sirkeer Malkoha കള്ളിക്കുയില്‍
Greater Coucal ചെമ്പോത്ത്
Lesser Coucal പുല്ലുപ്പന്‍ 
Barn Owl വെള്ളീമൂങ്ങ
Grass Owl പുല്‍ മൂങ്ങ
Oriental Bay Owl മര മൂങ്ങ
Oriental Scops Owl സൈരന്ധ്രി നത്ത്
Pallid Scops Owl വരയന്‍ നത്ത്
Collared Scops Owl ചെവിയന്‍ നത്ത്
Eurasian Eagle Owl കൊമ്പന്‍ മൂങ്ങ
Forest Eagle Owl കാട്ടുമൂങ്ങ
Brown Fish Owl മീന്‍ കൂമന്‍
Mottled Wood Owl കാലങ്കോഴി
Brown Wood Owl കൊല്ലിക്കുറവന്‍
Jungle Owlet ചെമ്പന്‍ നത്ത്
Spotted Owlet പുള്ളിനത്ത്
Brown Hawk Owl പുള്ളുനത്ത്
Short eared Owl പൂച്ചമൂങ്ങ
Ceylon Frogmouth മക്കാച്ചിക്കാട
Great Eared Nightjar ചെവിയന്‍ രാച്ചുക്ക്
Indian Jungle Nightjar കാട്ടുരാച്ചുക്ക്
Jerdon's Nightjar രാച്ചൗങ്ങന്‍
Common Indian Nightjar നാട്ടുരാച്ചുക്ക്
Franklin's Nightjar ചൂയിരാച്ചുക്ക്
Indian Edible nest Swiftlet ചിത്രകൂടന്‍ ശരപ്പക്ഷി
White rumped Needletail Swift ചെറിയ മുള്‍വാലന്‍ ശരപ്പക്ഷി
Brown backed Needletail Swift വലിയ മുള്‍വാലന്‍ ശരപ്പക്ഷി
Asian Palm Swift പനങ്കൂളന്‍
Common Swift കത്രിക ശരപ്പക്ഷി
Alpine Swift വെള്ളവയറന്‍ ശരപ്പക്ഷി
Pacific Swift ഇരട്ടവാലന്‍ ശരപ്പക്ഷി
House Swift അമ്പലം ചുറ്റി
Crested Tree Swift കൊമ്പന്‍ ശരപ്പക്ഷി
Malabar Trogon തീക്കാക്ക
Small Blue Kingfisher ചെറിയ മീന്‍കൊത്തി
Blue eared Kingfisher പൊടിപ്പൊന്‍മാന്‍
Oriental Dwarf Kingfisher മേനിപ്പൊന്‍മാന്‍
Stork billed Kingfisher കാക്കമീന്‍കൊത്തി
White breasted Kingfisher മീന്‍കൊത്തിച്ചാത്തന്‍
Black capped Kingfisher കരിന്തലയന്‍ മീന്‍കൊത്തി
Lesser Pied Kingfisher പുള്ളീമീന്‍കൊത്തി
Blue beared Bee-eater കാട്ടുവേലിത്തത്ത
Small Bee-eater നാട്ടുവേലിത്തത്ത
Blue tailed Bee-eater വലിയവേലിത്തത്ത
Blue cheeked Bee-eater നീലക്കവിളന്‍ വേലിത്തത്ത
Blue throated Bee-eater നീലമാറന്‍ വേലിത്തത്ത
Chestnut headed Bee-eater ചെന്തലയന്‍ വേലിത്തത്ത
European Roller വര്‍ണ്ണ പനങ്കാക്ക
Indian Roller നാട്ടുപനങ്കാക്ക
Oriental Broad billed Roller കാട്ടുപനങ്കാക്ക
Common Hoopoe ഉപ്പൂപ്പന്‍
Malabar Grey Hornbill കോഴിവേഴാമ്പല്‍
Indian Grey Hornbill നാട്ടുവേഴാമ്പല്‍
Malabar Pied Hornbill പാണ്ടന്‍ വേഴാമ്പല്‍
Great Pied Hornbill മലമുഴക്കി വേഴാമ്പല്‍
Brown headed Barbet വലിയ ചെങ്കണ്ണന്‍ കുട്ടുറുവന്‍
White cheeked Barbet ചിന്നക്കുട്ടുറുവന്‍
Crimson throated Barbet ആല്‍ക്കിളി
Coppersmith Barbet ചെമ്പുകൊട്ടി
Eurasian Wryneck പിരിയന്‍ മരംകൊത്തി
Speckled Piculet മരംകൊത്തിച്ചിന്നന്‍
Brown capped Pygmy Woodpecker മുണ്ടന്‍ മരംകൊത്തി
Yellow fronted Pied Woodpecker മറാഠാ മരംകൊത്തി
Rufous Woodpecker ചെമ്പന്‍ മരംകൊത്തി
Great Black Woodpecker കാക്കമരംകൊത്തി
Small Yellow naped Woodpecker മഞ്ഞപ്പിടലി മരംകൊത്തി
Little Scaly bellied Green Woodpecker മഞ്ഞക്കാഞ്ചി മരംകൊത്തി
Common Golden backed Woodpecker ത്രിയംഗുലി മരംകൊത്തി
Lesser Golden backed Woodpecker നാട്ടുമരംകൊത്തി
Black shouldered Woodpecker പാണ്ടന്‍ പൊന്നി മരംകൊത്തി
Greater Golden backed Woodpecker വലിയ പൊന്നി മരംകൊത്തി
Heart spotted Woodpecker ചിത്രാംഗന്‍ മരംകൊത്തി
Indian Pitta കാവി
Jerdon's Bush Lark ചെമ്പന്‍ വാനമ്പാടി
Ashy crowned Sparrow Lark കരിവയറന്‍ വാനമ്പാടി
Rufous tailed Finch Lark ചെമ്പുവാലന്‍ വാനമ്പാടി
Greater Short toed Lark വെള്ളവയറന്‍ വാനമ്പാടി
Malabar Crested Lark മലബാര്‍ കൊമ്പന്‍ വാനമ്പാടി
Eastern Skylark ചൂളന്‍ വാനമ്പാടി
Sand Martin മണല്‍ക്കത്രിക
Plain Martin വയല്‍ തവിടന്‍ കത്രിക
Eurasian Crag Martin പാറകത്രിക
Dusky Crag Martin തവിടന്‍ കത്രിക
Common Swallow വയല്‍ക്കോതിക്കത്രിക
House Swallow കാനക്കത്രിക
Wire tailed Swallow കമ്പിവാലന്‍ കത്രിക
Red rumped Swallow വരയന്‍ കത്രിക
Streak throated Swallow ചെറുവരയന്‍ കത്രിക
Northern House Martin വെള്ളക്കറുപ്പന്‍ കത്രിക
Forest Wagtail കാട്ടുവാലുകുലുക്കി
White Wagtail വെള്ളവാലുകുലുക്കി
Large Pied Wagtail വലിയ വാലുകുലുക്കി
Citrine Wagtail മഞ്ഞത്തലയന്‍ വാലുകുലുക്കി
Yellow Wagtail മഞ്ഞവാലുകുലുക്കി
Grey Wagtail വഴികുലുക്കി
Richard's Pipit വലിയ വരമ്പന്‍
Paddyfield Pipit വയല്‍ വരമ്പന്‍
Tawny Pipit ചരല്‍വരമ്പന്‍
Blyth's Pipit പുല്‍വരമ്പന്‍
Brown Rock Pipit പാറവരമ്പന്‍
Oriental Tree Pipit പച്ചവരമ്പന്‍
Red throated Pipit താലിവരമ്പന്‍
Nilgiri Pipit മലവരമ്പന്‍
Large Cuckoo Shrike ചാരപ്പൂണ്ടന്‍
Black headed Cuckoo Shrike കരിന്തൊപ്പി
Ashy Minivet തീച്ചാരന്‍
Small Minivet തീച്ചിന്നന്‍
Scarlet Minivet തീക്കുരുവി
Pied Flycatcher Shrike അസുരപ്പൊട്ടന്‍
Large Woodshrike അസുരക്കാടന്‍
Common Woodshrike അസുരത്താന്‍
Grey headed Bulbul ചാരത്തലയന്‍ ബുള്‍ബുള്‍
Ruby throated Bulbul മണികണ്ഠന്‍ ബുള്‍ബുള്‍
Red whiskered Bulbul ഇരട്ടത്തലച്ചി ബുള്‍ബുള്‍
Red vented Bulbul നാട്ടുബുള്‍ബുള്‍
Yellow throated Bulbul മഞ്ഞത്താലിബുള്‍ബുള്‍
White browed Bulbul തവിടന്‍ ബുള്‍ബുള്‍
Yellow browed Bulbul മഞ്ഞച്ചിന്നന്‍ ബുള്‍ബുള്‍
Black Bulbul കരിമ്പന്‍ കാട്ടുബുള്‍ബുള്‍
Common Iora അയോറ
Jerdon's Chloropsis നാട്ടിലക്കിളി
Gold fronted Chloropsis കാട്ടിലക്കിളി
Asian Fairy Bluebird ലളിത
Brown Shrike തവിടന്‍ അസുരക്കിളി
Bay backed Shrike ചെമ്പന്‍ അസുരക്കിളി
Rufous backed Shrike ചാരക്കുട്ടന്‍ അസുരക്കിളി
Blue headed Rock Thrush മേനിപ്പാറക്കിളി
Blue Rock Thrush നീലപ്പാറക്കിളി
Malabar Whistling Thrush ചൂളക്കാക്ക
Pied Thrush കോഴിക്കിളി
Orange headed Thrush ചെന്തലയന്‍ കാട്ടുപുള്ള്
White throated Ground Thrush കുറിക്കണ്ണന്‍ കാട്ടുപുള്ള്
Scaly Thrush കോഴിക്കിളിപ്പൊന്നന്‍
Eurasian Blackbird നാടന്‍ കരിങ്കിളി
Nilgiri Blackbird നീലഗിരി കരിങ്കിളി
Bourdillon's Blackbird തെക്കന്‍ കരിങ്കിളി
Rufous bellied Shortwing വടക്കന്‍ സന്ധ്യക്കിളി
White bellied Shortwing തെക്കന്‍ സന്ധ്യക്കിളി
Bluethroat നീലകണ്ഠക്കിളി
Indian Blue Robin നിലത്തന്‍
Oriental Magpie Robin മണ്ണാത്തിപ്പുള്ള്
White rumped Shama ഷാമക്കിളി
Indian Robin കല്‍ മണ്ണാത്തി
Black Redstart വിറവാലന്‍ കുരുവി
Common Stonechat ചരല്‍ക്കുരുവി
Pied Bushchat ചുറ്റീന്തല്‍ക്കിളി
Northern Wheatear വടക്കന്‍ പാറക്കുരുവി
Desert Wheatear മരുപ്പാറക്കുരുവി
Isabelline Wheatear പുല്‍പ്പാറക്കുരുവി
Wynaad Laughingthrush പതുങ്ങന്‍ ചിലപ്പന്‍
Nilgiri Laughingthrush നീലഗിരി ചിലപ്പന്‍
Jerdon's Laughingthrush ബാണാസുര ചിലുചിലപ്പന്‍
Grey breasted Laughingthrush വടക്കന്‍ ചിലുചിലപ്പന്‍
Blanford's Laughingthrush തെക്കന്‍ ചിലുചിലപ്പന്‍
Spotted Babbler പുള്ളീച്ചിലപ്പന്‍
Indian Scimitar Babbler ചോലക്കുടുവന്‍
Rufous bellied Babbler ചിന്നച്ചിലപ്പന്‍
Black headed Babbler പൊടിച്ചിലപ്പന്‍ 
Yellow eyed Babbler മഞ്ഞക്കണ്ണിച്ചിലപ്പന്‍
Indian Rufous Babbler ചെഞ്ചിലപ്പന്‍
Jungle Babbler കരിയിലക്കിളി
Large Grey Babbler ചാരച്ചിലപ്പന്‍
White headed Babbler പൂത്താങ്കീരി
Quaker Tit Babbler കാനച്ചിലപ്പന്‍
Streaked Fantail Warbler പോതപ്പൊട്ടന്‍
Golden headed Fantail Warbler നെല്‍പ്പൊട്ടന്‍
Franklin's Prinia താലിവാലന്‍കുരുവി
Jungle Prinia ചെട്ടിക്കുരുവി
Ashy Prinia കതിര്‍വാലന്‍ കുരുവി
Plain Prinia വയല്‍ക്കുരുവി
Pale Grasshopper Warbler പുല്‍ക്കുരുവി
Paddyfield Warbler പാടക്കുരുവി
Blyth's Reed Warbler ഈറ്റപൊളപ്പന്‍
Indian Great Reed Warbler കൈതക്കള്ളന്‍
Thick billed Warbler പെരുങ്കൊക്കന്‍കുരുവി
Booted Warbler മൂടിക്കാലന്‍കുരുവി
Sykes's Warbler പൊന്തക്കുരുവി
Common Tailorbird തുന്നാരന്‍
Common Chiffchaff ചിലപ്പന്‍ ഇലക്കുരുവി
Tickell's Warbler മഞ്ഞ ഇലക്കുരുവി
Hume's Leaf Warbler വരയന്‍ ഇലക്കുരുവി
Green Leaf Warbler കടും പച്ചപ്പൊടിക്കുരുവി
Greenish Warbler ഇളം പച്ചപ്പൊടിക്കുരുവി
Large billed Leaf Warbler ചൂളന്‍ ഇലക്കുരുവി
Tytler's Leaf Warbler സൂചിമുഖി ഇലക്കുരുവി
Western Crowned Leaf Warbler കുറിത്തലയന്‍ ഇലക്കുരുവി
Bristled Grass Warbler മുള്ളന്‍ പുല്‍ക്കുരുവി
Broad tailed Grass Warbler പോതക്കിളി
Common Lesser Whitethroat ചെറിയ വെണ്‍താലിക്കുരുവി
Hume's Lesser Whitethroat വലിയ വെണ്‍താലിക്കുരുവി
Orphean Warbler കരിന്തലയന്‍ കുരുവി
Asian Brown Flycatcher തവിട്ടുപാറ്റപിടിയന്‍
Rusty tailed Flycatcher ചെമ്പുവാലന്‍ പാറ്റപിടിയന്‍
Brown breasted Flycatcher താലിക്കിളി പാറ്റപിടിയന്‍
Yellow rumped Flycatcher മഞ്ഞവാലന്‍ പാറ്റപിടിയന്‍
Red throated Flycatcher ചെമ്പുമാറന്‍ പാറ്റപിടിയന്‍
Taiga Flycatcher ചെങ്കണ്ഠന്‍ പാറ്റപിടിയന്‍
Kashmir Flycatcher ചെമ്പന്‍ പാറ്റപിടിയന്‍
Black and Orange Flycatcher കരിഞ്ചെമ്പന്‍ പാറ്റപിടിയന്‍
Verditer Flycatcher നീലമേനി പാറ്റാപിടിയന്‍
Nilgiri Flycatcher നീലക്കിളി പാറ്റപിടിയന്‍
White bellied Blue Flycatcher കാട്ടുനീലി പാറ്റപിടിയന്‍
Blue throated Flycatcher നീലച്ചെമ്പന്‍ പാറ്റപിടിയന്‍
Tickell's Blue Flycatcher നീലക്കുരുവി പാറ്റപിടിയന്‍
Grey headed Flycatcher ചാരത്തലയന്‍ പാറ്റപിടിയന്‍
Asian Paradise Flycatcher നാകമോഹന്‍ പാറ്റപിടിയന്‍
Black naped Monarch Flycatcher വെണ്‍നീലിപാറ്റപിടിയന്‍
White browed Fantail Flycatcher കരിങ്കണ്ഠന്‍ ആട്ടക്കാരന്‍ പാറ്റപിടിയന്‍
Great Tit ചാരമരപ്പൊട്ടന്‍
Black lored Yellow Tit പച്ചമരപ്പൊട്ടന്‍
Chestnut bellied Nuthatch ചെമ്പന്‍ ഗൗളിക്കിളി
Velvet fronted Nuthatch ചെഞ്ചുണ്ടന്‍ ഗൗളിക്കിളി
Thick billed Flowerpecker നീലച്ചുണ്ടന്‍ ഇത്തിക്കണ്ണിക്കുരുവി
Tickell's Flowerpecker ചെങ്കൊക്കന്‍ ഇത്തിക്കണ്ണിക്കുരുവി
Plain Flowerpecker കരിഞ്ചുണ്ടന്‍ ഇത്തിക്കണ്ണിക്കുരുവി
Purple rumped Sunbird മഞ്ഞത്തേന്‍ കിളി
Small Sunbird ചെറുതേന്‍ കിളി
Purple Sunbird കറുപ്പന്‍ തേന്‍ കിളി
Loten's Sunbird കൊക്കന്‍ തേന്‍ കിളി
Little Spiderhunter തേന്‍ കിളിമാടന്‍
Oriental White eye വെള്ളിക്കണ്ണിക്കുരുവി
Grey necked Bunting ചാരമാറന്‍ തിനക്കുരുവി
Black headed Bunting കരിന്തലയന്‍ തിനക്കുരുവി
Red headed Bunting ചെന്തലയന്‍ തിനക്കുരുവി
Chestnut eared Bunting ചാരത്തലയന്‍ തിനക്കുരുവി
Common Rosefinch ചെന്തലയന്‍ മണിക്കുരുവി
Red Munia കുങ്കുമക്കുരുവി
White throated Munia വയലാറ്റ
White rumped Munia ആറ്റക്കറുപ്പന്‍
Black throated Munia തോട്ടക്കാരന്‍
Spotted Munia ചുട്ടിയാറ്റ
Black headed Munia ആറ്റച്ചെമ്പന്‍
House Sparrow അങ്ങാടിക്കുരുവി
Yellow throated Sparrow മഞ്ഞത്താലി
Streaked Weaver കായലാറ്റ
Baya Weaver ആറ്റക്കുരുവി
Grey headed Starling ചാരത്തലക്കാളി
Blyth's Starling ഗരുഡന്‍ ചാരക്കാളീ
Brahminy Starling കരിന്തലച്ചിക്കാളി
Rosy Starling കരിന്തൊപ്പിക്കാളീ
Common Starling കാളിക്കിളി
Common Myna നാട്ടുമൈന
Jungle Myna കിന്നരിമൈന
Southern Hill Myna കാട്ടുമൈന
Eurasian Golden Oriole നാട്ടുമഞ്ഞക്കിളി
Black naped Oriole ചീനമഞ്ഞക്കിളീ
Black headed Oriole മഞ്ഞക്കറുപ്പന്‍
Black Drongo ആനറാഞ്ചി
Ashy Drongo കാക്കത്തമ്പുരാന്‍
White bellied Drongo കാക്കരാജന്‍
Bronzed Drongo ലളിതക്കാക്ക
Spangled Drongo കിന്നരിക്കാക്ക
Greater Racket tailed Drongo കാടുമുഴക്കി
Ashy Woodswallow ഇണകാത്തേവന്‍
Indian Treepie ഓലേഞ്ഞാലി
White bellied Treepie കാട്ടുഞ്ഞാലി
House Crow കാവതിക്കാക്ക
Jungle Crow ബലിക്കാക്ക